കേരളത്തിൽ യു.ഡി.എഫിന് വൻ വിജയം ഉണ്ടാവുമെന്ന എക്സിറ്റ്പോൾ ഫലങ്ങളെ തള്ളി പ്രകാശ് കാരാട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് വൻ വിജയം ഉണ്ടാവുമെന്ന എക്സിറ്റ്പോൾ ഫലങ്ങളെ തള്ളി സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്.