ഇന്ത്യ ഹിന്ദുക്കളുടേത്; നൂപുർ ശർമ്മയ്ക്ക് പിന്തുണയുമായി പ്രജ്ഞാ സിംഗ് താക്കൂർ

വിവാദങ്ങളിൽ എന്നും ഇടപെട്ടിട്ടുള്ള സാധ്വി പ്രജ്ഞ വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് നൂപുർ ശർമ്മയ്ക്ക് പിന്തുണ എന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്.