ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ല; സ്‌പൈസ് ജെറ്റിനെതിരെ പരാതിയുമായി പ്രജ്ഞ സിംഗ് താക്കൂര്‍

സ്‌പൈസ് ജെറ്റിനെതിരെ പരാതിയുമായി പ്രജ്ഞ സിംഗ്.ഡല്‍ഹിയില്‍ നിന്നും ഭോപ്പാലിലേക്കുള്ള യാത്രയില്‍ താന്‍ ബുക്കു ചെയ്ത സീറ്റ് നല്‍കിയില്ല എന്നതാണ് പരാതി.