കുത്തബ് മിനാർ നിർമ്മിച്ചത് 27 ക്ഷേത്രങ്ങൾ പൊളിച്ചിട്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി

രാജ്യതലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ചരിത്ര സ്മാരകമായ കുത്തബ് മിനാർ നിർമ്മിച്ചത് 27 ക്ഷേത്രങ്ങൾ പൊളിച്ചതിനു ശേഷമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ്