മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി; ശോഭാ സുരേന്ദ്രന്‍റെ സഹകരണ നിലപാട് തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ചാൽ മുസ്ലിം ലീഗുമായി സഹകരണമാകാമെന്നായിരുന്നു ചേലക്കരയിൽ വിജയയാത്രാ വേദിയിൽ ഇന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞത്.