മുസ്ലീങ്ങളെ വകവരുത്തണമെന്ന് പറയുന്ന ദേശീയതയില്‍ വിശ്വാസമില്ലെന്ന് എ.ബി.വി.പി വിട്ട നേതാവ്

മുസ്ലീങ്ങളെ വകവരുത്തണമെന്ന് പറയുന്ന ദേശീയതയില്‍ വിശ്വാസമില്ലെന്ന് പ്രദീപ് നര്‍വാള്‍. ജെ.എന്‍.യു വിവാദത്തെ തുടര്‍ന്ന് സംഘടന വിട്ട എ.ബി.വി.പി നേതാവാണ് പ്രദീപ്