ഓടിതളർന്നിട്ടും വീടില്ല, ഇല്ലാത്ത വീടിന്റെ പേരിൽ അഭിനന്ദനമറിയിച്ച് കേന്ദ്രം; ഇനിയെന്തെന്നറിയാതെ വീട്ടമ്മ

വര്‍ഷങ്ങളായി വാടക ഷെഡില്‍ കഴിയുന്ന ‌ സൗമ്യയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജനയില്‍പ്പെടുത്തി വീട് വച്ചതിന് അഭിനന്ദനമര്‍പ്പിച്ചാണ് കത്ത് ലഭിച്ചിരിക്കുന്നത്.