പ്രേമം സിനിമ തമിഴിലേക്ക് റിമേക്ക് ചെയ്താല്‍ നിവിന്‍പോളി ചെയ്ത നായകവേഷം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍

തമിഴ്‌സിനിമയിലെ പവര്‍സ്റ്റാര്‍ ശ്രീനിവാസന് പ്രേമം സിനിമയുടെ തമിഴ് റിമേക്കില്‍ നായകനാകാന്‍ മോഹം. ട്വിറ്ററിലൂടെയാണ് താരം തന്റെ ആഗ്രഹം പങ്കുവെച്ചിരിക്കുന്നത്. തന്റെ