ഉത്തര്‍പ്രദേശ്‌ മോഡല്‍ ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാരും

ഭരണ തലത്തിലെ വിദഗ്ധരിൽ നിന്നും സാധാരണക്കാരിൽ നിന്നും സർക്കാറിലെ ചില കേന്ദ്രങ്ങൾ ഇത് സംബന്ധിച്ച പ്രതികരണം തേടുവാൻ തുടങ്ങിയെന്ന് റിപ്പോർട്ട്