പുകപരിശോധന സർട്ടിഫിക്കറ്റ് നൽകുന്നത് മോട്ടോർവാഹനവകുപ്പ്: നടപ്പിൽ വരുന്നത് അടുത്ത മാസം മുതൽ

2017 ഏപ്രിലിനുശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി.എസ്. ഫോർ വിഭാഗത്തിൽപ്പെട്ടതാണ്. ഇതിന് ഒരുവർഷത്തെ സർട്ടിഫിക്കറ്റാണ്‌ നൽകേണ്ടത്....