പൊല്ലാപ്പ് അല്ല, ‘പോള്‍ ആപ്’; ഇനി കേരളാ പോലീസിന്‍റെ ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴില്‍

ധാരാളം പോലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പോള്‍ ആപ്പ്. ഈ ആപ്പ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.