ചെറിയാന്‍ ഫിലിപ്പിന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രത്തിന്‍റെ ഡയറക്ടറായി നിയമനം

കോണ്‍ഗ്രസ്സിന്‍റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.