തെറ്റായ കാര്യങ്ങളെ മഹത്വവത്‌കരിക്കുന്ന സിനിമകൾ തെരഞ്ഞെടുക്കാതിരിക്കുന്നതും ഒരു രാഷ്‌ട്രീയമാണ്‌: അപർണ ബാലമുരളി

ധാരാളം വർഷത്തെ സിനിമാ അഭിനയ പരിചയമുള്ള ആളുകൾക്ക്‌ ഇന്നും തുച്ഛമായ തുക പ്രതിഫലം നൽകുന്നത് മാറണമെന്നും അപർണ അഭിപ്രായപ്പെട്ടു.