ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ: എസ് രാമചന്ദ്രന്‍പിള്ള

കോടിയേരി പാര്‍ട്ടിയുടെസെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നും ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നിലപാട് എടുക്കേണ്ടതില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയുമുണ്ടായി.