‘മാമാങ്കം’തകര്‍ക്കാന്‍ സജീവ് പിള്ളയുടെ ക്വട്ടേഷന്‍; പരാതി നല്‍കി സിനിമാ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍

ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം എന്ന സിനിമയുടെ മുന്‍ സംവിധായകന്‍ സജീവ് പിള്ളയ്ക്ക് എതിരെ സിനിമാ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പരാതി