ഒളിച്ചോടിയ മുപ്പത്തിയേഴുകാരി വീട്ടമ്മ പതിനാറുകാരനൊപ്പം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

വള്ളിക്കുന്നില്‍ ഒരാഴ്ച മുമ്പ് ഒളിച്ചോടിയ ഭര്‍തൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായ മുപ്പത്തിയേഴുകാരി പതിനാറുകാരനായ വിദ്യാഥിയോടൊപ്പം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.