ഓപറേഷന്‍ സാഗര്‍ റാണി: 340 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

ബായാര്‍, മിയാപ്പദവ്, പൈവളിക, മീഞ്ച, വോര്‍ക്കാടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 340 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചത്.