രാജ്യത്തെ 69 എണ്ണപ്പാടങ്ങൾ സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് കൈമാറുന്നു; ലക്ഷ്യം 70,000 കോടി രൂപ

രാജ്യത്തെ 69 ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ, വിദേശകമ്പനികള്‍ക്ക്‌ ലേലത്തിന്‌ നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഒഎന്‍ജിസിയുടെയും ഓയില്‍ ഇന്ത്യയുടെയും നിയന്ത്രണത്തിലുള്ള എണ്ണ,