കനയ്യയും ജിഗ്നേഷ് മേവാനിയും ഗാന്ധി ജയന്തി ദിനത്തില്‍ കോൺഗ്രസിൽ ചേരുന്നു

കനയ്യ കുമാർ കോൺഗ്രസിലേക്ക് എത്തുമ്പോള്‍ മറ്റ് ചില ഇടതു നേതാക്കളെയും ഒപ്പം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.