നൂപുർ തൽവാറിന്റെ ജാമ്യാപേക്ഷ തള്ളി
ആരുഷി വധക്കേസിൽ അമ്മ നൂപുർ തൽവാറിന്റെ ജാമ്യാപേക്ഷ ഗാസിയാബാദ് സെഷൻസ് കോടതി തള്ളി.സുപ്രീം കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടതിനനുസരിച്ച് കീഴടങ്ങിയ നൂപുർ