മടങ്ങിയെത്തിയത് ദുരിതത്തിലേക്ക്: കേരളത്തിൽ മടങ്ങിയെത്തിയ ഒന്നരലക്ഷത്തിലേറെ പ്രവാസികൾക്ക് ജോലിയില്ല

കേരളത്തിൽ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളാ​യി​ 20​ ​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ ഉണ്ടെന്നാണ് കണക്ക്. ​ ​നി​ർ​മ്മാ​ണ,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​വി​ക​സ​ന,​ ​ക​രാ​ർ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ക​ളി​ൽ

പ്രവാസ ജീവിതം സ്വപ്നം കണ്ട യുവാവ് അകപ്പെട്ടത് ‘ആടുജീവിതത്തിൽ’; രക്ഷയുടെ കെെ നീട്ടി നോർക്ക

സ്‌പോൺസറുടെ ചതിയിൽ പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയ നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറിൽ വി.അദ്വൈതിനെയാണ് നോർക്ക ഇടപെട്ടു നാട്ടിലെത്തിച്ചത്.

മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ശരീരം സൗജന്യമായി നാട്ടില്‍ എത്തിക്കും; പദ്ധതിയുമായി നോര്‍ക്ക

നിലവിൽ ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയ്ക്ക് കീഴില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞവാക്ക് പാലിച്ചു; ഇറാക്കില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് ജോലിയും 25000 രൂപ ധനസഹായവും നല്‍കി

ഇറാക്കി സൈന്യവും വിമതരും തമ്മിലുള്ള യുദ്ധാനന്തരം ഇറാക്കില്‍നിന്നെത്തിയ നഴ്‌സുമാര്‍ക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിയും