സംവിധായകന് നിഷാദിനു ഉചിതമായ മറുപടി നല്‍കുമെന്ന് പത്മപ്രിയ
നിഷാദിന്റെ പരാതിയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് നടി പത്മപ്രിയ.നോട്ടീസ് ലഭിച്ചാലുടന്‍ ഉചിതമായ വിശദീകരണം നല്‍കുമെന്നും