സ്ത്രീ സുരക്ഷയ്ക്കായി കൈത്തോക്കുകള്‍; ഇതുവരെ ലഭിച്ചത് 80,000ന് മുകളില്‍ ഓര്‍ഡറുകള്‍

ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട നിര്‍ഭയയുടെ സ്മരണയിലാണ് തോക്കിന് നിര്‍ഭീക് എന്നുപേര് വച്ചത്.