നിര്‍ഭയ: ദയാഹര്‍ജി തള്ളിയ നടപടി ചോദ്യംചെയ്ത വിനയ് ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഹർജിയിന്മേൽ രാഷ്ട്രപതി മതിയായ പരിശോധന നടത്തിയിട്ടില്ല എന്ന വാദം ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബെഞ്ച് അംഗീകരിച്ചില്ല.