ഒന്നിലധികം വിമാനത്താവളങ്ങളിലൂടെയും തുറമുഖം വഴിയും സ്വര്‍ണക്കടത്ത് നടന്നു; എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ട് പുറത്ത്

കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളേയും ചോദ്യം ചെയ്യണമെന്നും എന്‍ഐഎ ആവശ്യപ്പെടുന്നു.