ബിനീഷിനെതിരെ ജാതി അധിക്ഷേപമെന്ന ആരോപണം തെറ്റ്; അനിൽ രാധാകൃഷ്ണൻ മേനോനുണ്ടായത് ജാഗ്രതക്കുറവ്: ബി ഉണ്ണികൃഷ്ണൻ

പ്രശ്ന പരിഹാരത്തിനായി ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് അനിൽ രാധാകൃഷ്ണൻ മേനോനേയും ബിനീഷ് ബാസ്റ്റിനെയും സമവായ ചര്‍ച്ചക്കായി വിളിച്ചിരുന്നു.