ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ പകുതി പേര്‍ക്കും വൈറസ് ബാധയേല്‍ക്കും; നിംഹാന്‍സ് ന്യൂറോ വൈറോളജി തലവന്‍ പറയുന്നു

എന്നാല്‍ ഇതില്‍ നല്ല കാര്യമെന്തൊണെന്ന് വെച്ചാല്‍ ഇതില്‍ 90 ശതമാനം പേര്‍ക്കും വൈറസ് ബാധയേറ്റ കാര്യം മനസ്സിലായിട്ടുണ്ടാകില്ല എന്നതാണ്