ബിജെപി പ്രവർത്തകർ മോശമായി പെരുമാറിയെന്നു പരാതി പറയാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബംഗാളിലെ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ

പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തുവെങ്കിലും പ്രതിയെ അറസ്റ്റുചെയ്യുന്നതിൽ അലംഭാവം കാണിച്ചവെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൻ അനന്യ