നടി നിക്കി ഗല്‍റാണിയ്ക്ക് കൊവിഡ്; പരിചരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് താരം

നിലവില്‍ ഭേദപ്പെട്ട അവസ്ഥ തോന്നുന്നതായും തന്നെ പരിചരിച്ച എല്ലാവര്‍ക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായും നിക്കി