എച്ച്1 ബി വിസാ ഫീസ് വര്‍ധിപ്പിച്ചിട്ടില്ല: അമേരിക്ക

അമേരിക്കയിലേക്കുള്ള എച്ച്1 ബി വിസയ്ക്കുള്ള  അപേക്ഷാഫീസ് വര്‍ധിപ്പിച്ചിട്ടില്ലെന്ന് ചെന്നൈയിലെ അമേരിക്കന്‍  കോണ്‍സുലേറ്റ് വിസാ വിഭാഗം മേധാവി നിക്ക് മാന്‍ റിങ്