ഹരിദാസ് വധം; പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിൽ

ഒളിവിൽ കഴിയാൻ നിജിലിന് സഹായം നൽകിയ പ്രശാന്തിന്റെ ഭാര്യ പി എം രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.