തായ്ലൻഡിൽ നിശാക്ലബിനു തീ പിടിച്ച് നാലു മരണം

ബാങ്കോക്ക്:തായ്ലൻഡിൽ നിശാക്ലബിനു തീ പിടിച്ച് നാലു പേർ മരിച്ചു.പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഫുകേയിലെ തായ് റിസോർട്ട് ഐലൻഡിലാണ് അപകടമുണ്ടായത്. ഇടിമിന്നലിനെ