ഹോട്ടലുകളും റസ്റ്റാറൻറുകളും സ്ഥാപിച്ചിട്ടുള്ള ‘ബീഫ് ലഭിക്കും; എന്നുള്ള ബോർഡുകൾ നീക്കം ചെയ്യണം; നിർദ്ദേശം നൽകി അരുണാചൽ സബ് ഡിവിഷൻ അധികൃതർ

'ബീഫ്' എന്ന വാക്ക് തുറന്ന് കാണിക്കുന്നത് സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും അവർക്കിടയിൽ ശത്രുത സൃഷ്ടിക്കുമെന്നും ഇവിടുത്തെ