തൊട്ര… പാക്കലാം: തന്നെ കാണാനെത്തിയ ആയിരങ്ങൾക്കൊപ്പം ‘ഗ്രൂപ്ഫി’യിൽ പങ്കെടുത്ത് വിജയ്

സിനിമയുടെ ചിത്രീകരണം ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചത് കഴിഞ്ഞ ദിവസം താരത്തിന്റെ ആരാധകർ എതിർത്തിരുന്നു...