അടുത്ത അജന്‍ഡ പാക് അധിനിവേശ കാശ്മീര്‍ തിരിച്ച് പിടിക്കല്‍: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

കാശ്മീര്‍ ജനത ആറുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് പിന്തുണയുമായി മുന്നോട്ട് വരുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.