ഗാന്ധിജയന്തി ദിനത്തില്‍ ‘ഐന്‍സ്റ്റീന്‍ ചലഞ്ചു’മായി പ്രധാനമന്ത്രി മോദി

ലോകത്തിലെ പുതിയ തലമുറ ഗാന്ധിയന്‍ ആശയങ്ങള്‍ ഓര്‍മിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ഇത്തരമൊരു ചാലഞ്ച് മുന്നോട്ട് വെക്കുന്നത്.