കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനായി 50,000 കോടി രൂപയുടെ പദ്ധതികള്‍; അമിത് ഷാ

50,000 കോടി രൂപയുടെ പദ്ധതികളാണ് ലഡാക്കിനായി ഒരുക്കുന്നത്. ഊര്‍ജ്ജം, വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളിലായാണ് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരി