കാശ്മീർ ജനത 40 വര്‍ഷത്തോളം വലിയ യാതനകള്‍ സഹിച്ചവർ; അവരെ ഒപ്പം നിര്‍ത്തി പുതിയ കാശ്മീർ കെട്ടിപ്പടുക്കണം: പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് നടത്തിയ മഹാജന്‍ദേഷ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.