സുപ്രീംകോടതിയിൽ സ്ഥിരം ഭരണഘടനാബെഞ്ച് രൂപീകരിക്കും

ഡല്‍ഹി: സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാ ബഞ്ച് രൂപീകരിക്കാന്‍ തീരുമാനം. ഭരണഘടനയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിയമവ്യവഹാരങ്ങള്‍ പരിഗണിക്കാനാണ് സ്ഥിരം സംവിധാനം .