നെറ്റ് ന്യൂട്രാലിറ്റി; വരുന്നത് കോര്‍പ്പറേറ്റുകളുടെ ഇന്ത്യ: ശ്വസിക്കുന്ന പ്രാണവായുവിനുവരെ സാധാരണക്കാര്‍ മാസാമാസം വാടക നല്‍കേണ്ട കാലം

മാസാമാസം ചെറുതല്ലാത്ത തുകമുടക്കിയെടുക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകാതെ മൊബൈലില്‍ തന്നെ വച്ചിരിക്കുന്ന ഒരവസ്ഥ ആലോചിച്ചു നോക്കു. ഇതെന്ത് ന്യായം, ഭീകരം എന്നിങ്ങനയൊക്കെ