നമ്മുടെ ദേശിയഗാനവും ഐക്യദാര്‍ഡ്യ പ്രതിജ്ഞയും ഏറ്റുചൊല്ലി ടേക്ക് ബഹദൂര്‍ പ്യൂണ്‍, കമലബദരി എന്നീ നേപ്പാളി കുട്ടികള്‍ മരാട് ഗവ. യു.പി സ്‌കൂളില്‍ മലയാളം പഠിച്ചുതുടങ്ങി

അയല്‍രാജ്യമായ നേപ്പാളിലെ സഹോദരര്‍ മലയാളത്തില്‍ ഹരിശ്രീ കുറിച്ചു. നേപ്പാളി വിദ്യാര്‍ഥികളായ ടേക്ക് ബഹദൂര്‍ പ്യൂണ്‍, സഹോദരി കമലബദരി എന്നിവരാണ് പുളിങ്കുന്ന്