വില വർദ്ധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പ്; ഇന്ന് മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തിത്തുടങ്ങും

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു.