അവതരിപ്പിക്കാന്‍ കൂടുതല്‍ ഇഷ്ടം നെഗറ്റീവ് കഥാപാത്രങ്ങൾ; കാരണം തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രമോദ്

ഇതോടൊപ്പം ലോക്ക് ഡൗണിന് ശേഷമുള്ള സീരിയൽ ചിത്രീകരണത്തെ കുറിച്ചും ലക്ഷ്മി സംസാരിക്കുന്നുണ്ട്.