കൃഷ്ണമൃഗ വേട്ട : നാലു ബോളിവുഡ് താരങ്ങള്‍ക്കെതിരെ കുറ്റം ചുമത്തി

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ നാലു ബോളിവുഡ് താരങ്ങള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോധ്പൂര്‍ ബഞ്ചാണ് ബോളിവുഡ്