കേന്ദ്രമന്ത്രിസഭയിൽ പത്തു മന്ത്രിമാരുടെ ആധിപത്യവുമായി ഉത്തർപ്രദേശ്; രണ്ടാമത് മഹാരാഷ്ട്ര

ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക തുടങ്ങിയ ബിജെപിക്ക് വലിയ പിന്തുണയുള്ള സംസ്ഥാനങ്ങളില്‍ നിന്നും മുന്നു കേന്ദ്രമന്ത്രിമാർ വീതമുണ്ട്