എന്‍സിടിസിയേക്കാള്‍ ഭേദം പോട്ടയും, ടാഡയും: മമത

ദേശീയ ഭീകരവിരുദ്ധസംഘ(എന്‍സിടിസി)ത്തിനെതിരെയുള്ള തന്റെ അഭിപ്രായം മമത ബാനര്‍ജി വീണ്ടും ആവര്‍ത്തിച്ചു. പോട്ട, ടാഡ എന്നിവയെക്കാള്‍ മോശമാണെന്ാണ് ഇതിനെപ്പറ്റി മമത പറഞ്ഞത്.