നാസികളുടെ ചിഹ്നം ഉപയോഗിച്ച ട്രംപിൻ്റെ പരസ്യങ്ങൾ ഫേസ്ബുക്ക് നീക്കി

വി​ദ്വേ​ഷ​ത്തി​നെ​തി​രാ​യ ഫേ​സ്ബു​ക്കി​ന്‍റെ ന​യം പോ​സ്റ്റു​ക​ളും പ​ര​സ്യ​ങ്ങ​ളും ലം​ഘി​ച്ച​താ​യി ഫേ​സ്ബു​ക്ക് വ​ക്താ​വ് അ​റി​യി​ച്ചു...

ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന ഹിന്ദു ആധിപത്യം ഹിറ്റ്‌ലറിന്റെ പ്രത്യയശാസ്ത്രം പോലെ: ഇമ്രാന്‍ ഖാന്‍

ഇന്ത്യന്‍ സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെക്കുറിച്ചു പരാമര്‍ശിക്കവെയായിരുന്നു ഖാന്‍ ആര്‍എസ്എസിനെ വിമര്‍ശിച്ചത്.