ഹാജരിനായി ശേഖരിച്ച എംഎൽഎമാരുടെ ഒപ്പുകൾ അജിത് പവാർ ദുരുപയോഗം ചെയ്തു: എൻസിപി നേതാവ് നവാബ് മാലിക്

എംഎൽഎമാരുടെ ഹാജർ ഉറപ്പാക്കുന്നതിനായി ശേഖരിച്ച ഒപ്പുകൾ ദുരുപയോഗം ചെയ്താണ് അജിത് പവാറും ദേവേന്ദ്ര ഫഡ്നവിസും സത്യപ്രതിജ്ഞ ചെയ്തതെന്ന ഗുരുതര ആരോപണവുമായി