ലോകത്തില്‍ ഏറ്റവും മികച്ച നെല്ലിനങ്ങളില്‍ ഒന്നായി കേരളത്തിന്റെ സ്വന്തം നവര നെല്‍വിത്ത് തെരഞ്ഞെടുക്കപ്പെട്ടു

മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. കൃഷി മറന്നുതുടങ്ങിയ തലമുറയാണ് ഈ വര്‍ത്തമാനകാലം മുമന്നാട്ടു നീക്കുന്നതെങ്കിലും ലോക കൃഷിയിടത്തില്‍ കേരളത്തിന്റെ പങ്ക്