കരള്‍ രോഗം ബാധിച്ച് മരണപ്പെട്ട നവമി ഹരിദാസിന്‍റെ ശരീരത്തില്‍ വിഷാംശം; കൊലപാതകമെന്ന് സംശയം; ബന്ധുക്കള്‍ പരാതി നല്‍കി

കുടുംബത്തിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ ഏഴുമാസം മുന്‍പ് രജിസ്റ്റര്‍ വിവാഹം ചെയ്ത നവമിയെ ഭര്‍തൃവീട്ടുകാര്‍ പലതരത്തില്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.